Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ഫ​ണ്ടി​ലേ​ക്ക്​ സ​ബാ​ഹ്​ കു​ടും​ബം 50 ല​ക്ഷം ദീ​നാ​ർ ന​ൽ​കി

text_fields
bookmark_border
കോ​വി​ഡ്​ ഫ​ണ്ടി​ലേ​ക്ക്​ സ​ബാ​ഹ്​ കു​ടും​ബം 50 ല​ക്ഷം ദീ​നാ​ർ ന​ൽ​കി
cancel
camera_alt????? ??????? ????? ?????????? ????? ????????? ???????????
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടി​ലേ​ക്ക് കു​വൈ​ത്തി​ലെ ഭ​ര​ണ​കു​ടും​ബം 50 ദ​ശ​ല​ക്ഷം ദീ​നാ​ർ സം​ഭാ​വ​ന ന​ൽ​കി. സ​ബാ​ഹ്​ കു​ടും​ബ​ത്തി​നാ​യി കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹാ​ണ്​ സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്ന്​ അ​മീ​രി ദീ​വാ​ന്‍ മ​ന്ത്രി ശൈ​ഖ് അ​ലി ജ​റാ​ഹ് അ​സ്സ​ബാ​ഹ്​ അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ ജ​ന​ത​ക്ക്​ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും ന​ല്‍ക​ട്ടേ​യെ​ന്നും ഇ​ത്ത​രം പ​ക​ര്‍ച്ച​വ്യാ​ധി​ക​ളി​ല്‍നി​ന്ന്​ ദൈ​വം ര​ക്ഷി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ്രാ​ര്‍ഥി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-kuwait-gulf news
Next Story