Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ് ബാ​ധി​ച്ച...

കോ​വി​ഡ് ബാ​ധി​ച്ച ഫി​ലി​പ്പീ​ൻ​സ്​ യു​വ​തി അ​മ്മ​യാ​യി

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച ഫി​ലി​പ്പീ​ൻ​സ്​ യു​വ​തി അ​മ്മ​യാ​യി
cancel
കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ ബാ​ധി​ച്ച്​ കു​വൈ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫി​ലി​പ്പീ​ൻ​സ്​ യു​വ​തി അ​മ്മ​യാ​യി. ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഇ​വ​ർ സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ് ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​​െൻറ​യും ആ​രോ​ഗ്യ​നി​ല പ​രി​ഗ​ണി​ച്ച്​ ഇ​വ​രെ സി​സേ​റി​യ​ൻ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്താ​ത്ത​തി​നാ​ൽ കു​ഞ്ഞി​നെ ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​​െൻറ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-kuwait-gulf news
Next Story