Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാജവാർത്ത:...

വ്യാജവാർത്ത: സ്വദേശിക്ക്​ 21 ദിവസം തടവ്​

text_fields
bookmark_border
വ്യാജവാർത്ത: സ്വദേശിക്ക്​ 21 ദിവസം തടവ്​
cancel
കുവൈത്ത്​ സിറ്റി: ട്വിറ്ററിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശിക്ക്​ 21 ദിവസം സെൻട്രൽ ജയിലിൽ തടവുശിക്ഷ ലഭിച്ചു. കൊറോണ വൈറസ്​ ബാധയുമായി ബന്ധപ്പെട്ടാണ്​ തെറ്റായ വിവരം ട്വീറ്റ്​ ചെയ്​തത്​. വിദേശരാജ്യത്തുനിന്ന്​ വന്ന നിരവധി പേർ വൈറസ്​ ബാധിതരായി ജാബിർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ്​ ഇയാൾ ട്വീറ്റ്​ ചെയ്​തത്​. ആരോഗ്യ മന്ത്രാലയം പറയുന്ന കണക്കിനപ്പുറം വൈറസ്​ ബാധിതർ രാജ്യത്തുണ്ടെന്നായിരുന്നു ഇയാളുടെ വാദം. ഇത്​ അധികൃതർ നിഷേധിച്ചു. വ്യാജം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രോസിക്യൂഷൻ ഇത്​ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfake news#Covid19
News Summary - kovid-fake news-kuwait-gulf news
Next Story