Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 635 പേർക്ക്​ കൂടി കോവിഡ്​; 710 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇനി ചികിത്സയിൽ 7403 പേർ; ഏഴുമരണം
കുവൈത്തിൽ 635 പേർക്ക്​ കൂടി കോവിഡ്​; 710 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 635 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 110,076 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​​ച 710 പേർ ഉൾപ്പെടെ 102,024 പേർ രോഗമുക്​തി നേടി. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 649 ആയി. ബാക്കി 7403 പേരാണ്​ ചികിത്സയിലുള്ളത്​. 125 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3922 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

അഹ്​മദി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 159 പേർ, ഹവല്ലി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 148 പേർ, ഫർവാനിയ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 114 പേർ, കാപിറ്റൽ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 112 പേർ, ജഹ്​റ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 102 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story