Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ട്ട​യം ജി​ല്ല...

കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഡോ​ജി മാ​ത്യു, ടി.​എ​സ്.​സു​മേ​ഷ്, പ്ര​ജി​ത്ത് പ്ര​സാ​ദ്

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കോ​ഡ്പാ​ക്) പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.

അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ് ‌ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ സു​മേ​ഷ് ടി.​എ​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​രു​ൺ ര​വി, ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ എ​ന്നി​വ​ർ തെ​രഞ്ഞ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: ഡോ​ജി മാ​ത്യു (പ്ര​സി), ടി.​എ​സ്.​സു​മേ​ഷ് (ജ​ന.​സെ​ക്ര), പ്ര​ജി​ത്ത് പ്ര​സാ​ദ് (ട്ര​ഷ), നി​ജി​ൻ ബേ​ബി, ജി​ത്തു തോ​മ​സ് (വൈ.​പ്ര​സി), റോ​ബി​ൻ ലൂ​യി​സ്, ഷൈ​ജു എ​ബ്ര​ഹാം (ജോ.​സെ​ക്ര), സി​ജോ കു​ര്യ​ൻ (ജോ.​ട്ര​ഷ), ടി.​ടി.​ഭൂ​പേ​ഷ് (ചാ​രി​റ്റി ക​ൺ), കെ.​ജെ. ജോ​സ​ഫ്, ബീ​ന വ​ർ​ഗീ​സ് (ജോ.​ചാ​രി​റ്റി ക​ൺ), ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ പ്ര​ദീ​പ് കു​മാ​ർ (അ​ബ്ബാ​സി​യ), നി​വാ​സ് ഹം​സ (മം​ഗ​ഫ് , ഫ​ഹാ​ഹീ​ൽ ), അ​നി​ൽ കു​റ​വി​ല​ങ്ങാ​ട് (മ​ഹ്ബൂ​ല, അ​ബു​ഹ​ലീ​ഫ), അ​ബ്ദു​ൽ ജ​ലീ​ൽ (സാ​ൽ​മി​യ, ഹ​വ​ല്ലി),ഹ​രി​കൃ​ഷ്ണ​ൻ (ഫ​ർ​വാ​നി​യ കൈ​ത്താ​ൻ),റോ​ബി​ൻ തോ​മ​സ് (ജ​ഹ​റ), വി​പി​ൻ നാ​യ​ർ (മീ​ഡി​യ പ​ബ്ലി​സി​റ്റി)‌, സെ​നി നി​ജി​ൻ (മ​ഹി​ളാ ചെ​യ​ർ​പേ​ഴ്സ​ൻ), അ​നൂ​പ് സോ​മ​ൻ, ര​തീ​ഷ് കു​മ്പ​ള​ത്ത്, പ്ര​സാ​ദ് സി ​നാ​യ​ർ, ദീ​പു ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​ജോ ജോ​ർ​ജ്, സു​ബി​ൻ ജോ​ർ​ജ്, ഷൈ​ൻ ജോ​ർ​ജ്, സി​ബി പീ​റ്റ​ർ, ബി​നു യേ​ശു​ദാ​സ്, മ​നോ​ജ് ഇ​ത്തി​ത്താ​നം, സി​ജോ​മോ​ൻ ജോ​സ​ഫ്, ജി​ജു​മോ​ൻ, അ​ഖി​ൽ വേ​ണു​ഗോ​പാ​ൽ, പ്ര​വീ​ൺ, സു​ഭാ​ഷ്, ടി​ബാ​നി​യ, ഷെ​ലി​ൻ ബാ​ബു, സി​സി ആ​നി ജോ​ൺ, ര​ശ്മി ര​വീ​ന്ദ്ര​ൻ, ര​ജി​ത വി​നോ​ദ്, സ​വി​ത ര​തീ​ഷ് (എ​ക്സി​ക്യൂ​ട്ടിവ്), ജി​യോ തോ​മ​സ്, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ (ര​ക്ഷാ​ധി​ക​ൾ), സി.​എ​സ്‌. ബ​ത്താ​ർ, ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, അ​രു​ൺ ര​വി, ജ​സ്റ്റി​ൻ ജെ​യിം​സ്, വി​ജോ കെ.​വി (അ​ഡ്വൈ​സ​റി ബോ​ർ​ഡ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam District Pravasi Association Officials
Next Story