Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ട്ട​യം...

കോ​ട്ട​യം ഡി​സ്ട്രിക്ട് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
Kottayam District Association Onam Celebration Inauguration
cancel
camera_alt

കോ​ട്ട​യം ഡി​സ്ടി​ക്ട് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ഡി​സ്ടി​ക്ട് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ ജോ​ർ​ജ്, സു​രേ​ഷ് തോ​മ​സ്, പ്രാ​യം കു​റ​ഞ്ഞ അം​ഗം എ​ൽ​സ ഹാ​രോ​ൾ​ഡ് എ​ന്നി​വ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ചെ​സ്സി​ൽ ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ ജോ​ർ​ജ്‌, സ​ണ്ണി തോ​മ​സ്‌, നി​ക്സ​ൺ ജോ​ർ​ജ്‌, അ​നി​ൽ പി. ​അ​ല​ക്സ്, മു​ൻ പ്ര​സി​ഡ​ന്റ് സു​രേ​ഷ് തോ​മ​സ്‌, മ​ഹി​ള വി​ങ് ചെ​യ​ർ പേ​ഴ്സ​ൺ ട്രീ​സ ലാ​ലി​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രി കൃ​ഷ്‌​ണ​ൻ മോ​ഹ​ന​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി തോ​മ​സ്‌ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത്‌ സ​ക്ക​റി​യ പീ​റ്റ​ർ സ്വാ​ഗ​ത​വും ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഹാ​രോ​ൾ​ഡ്‌ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ഗാ​ന മേ​ള, നൃ​ത്തം, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ന്നു. വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള മ​ല​യാ​ളി മ​ങ്ക മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. ജി​സ്സ ഹാ​രോ​ൾ​ഡ്‌, പാ​ർ​വ​തി ഹ​രി​കൃ​ഷ്‌​ണ​ൻ, ട്രീ​സ്സ ലാ​ലി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ലാ​ന ചെ​സ്സി​ലി​നെ ബാ​ല താ​ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKottayam District AssociationOnam 2023
News Summary - Kottayam District Association organized Onam Celebration
Next Story