Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊട്ടാരക്കര പ്രവാസി...

കൊട്ടാരക്കര പ്രവാസി സമാജം ഓണം ഫ്ലയർ പ്രകാശനം

text_fields
bookmark_border
onam
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി സ​മാ​ജം ഓ​ണാ​ഘോ​ഷം ഫ്ല​യ​റി​ന്റെ പ്ര​കാ​ശ​നം ട്ര​ഷ​റ​ർ സ​ന്തോ​ഷ് ക​ള​പി​ല, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​റും കൊ​ട്ടാ​ര​ക്ക​രോ​ത്സ​വം പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ ഷം​ന അ​ൽ അ​മീ​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കൊ​ട്ടാ​ര​ക്ക​ര നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​വൈ​ത്ത് കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി സ​മാ​ജം (കെ.​കെ.​പി.​എ​സ്) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ നാ​ലി​ന് രാ​വി​ലെ 9.30 മു​ത​ൽ 3.30 വ​രെ അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ​രി​പാ​ടി​യു​ടെ ഫ്ല​യ​റി​ന്റെ പ്ര​കാ​ശ​നം ട്ര​ഷ​റ​ർ സ​ന്തോ​ഷ് ക​ള​പി​ല, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​റും കൊ​ട്ടാ​ര​ക്ക​രോ​ത്സ​വം പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ ഷം​ന അ​ൽ അ​മീ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ, ര​തീ​ഷ് ര​വി, ജി​ബി കെ. ​ജോ​ൺ, അ​ൽ അ​മീ​ൻ മീ​രാ​സാ​ഹി​ബ്‌, സ​ന്തോ​ഷ് ക​ള​പി​ല, അ​നീ​ഷ് ടി.​വി, ജെ​റി​ൻ​സോ​ജോ, ര​ജ​നി അ​നീ​ഷ്, ശാ​ലു തോ​മ​സ്, റെ​ജി​മോ​ൻ ജോ​ർ​ജ്, അ​രു​ൺ മോ​ഹ​ൻ, രാ​ജ് റോ​യ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

ഓ​ണാ​ഘോ​ഷ​ത്തി​ൽ ഓ​ണ​സ​ദ്യ, ഗാ​ന​മേ​ള, മാ​വേ​ലി​യെ​ഴു​ന്ന​ള്ള​ത്ത്, അ​ത്ത​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര, ഡാ​ൻ​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും. ഓ​ർ​ക്കി​ഡ്സ് മ്യൂ​സി​ക്ക​ൽ ഇ​വ​ന്റ്‌​സി​ന്റെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottarakkaraOnam flyer release
News Summary - Kottarakkara Pravasi Samajam Onam flyer release
Next Story