Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂ​ട്ടം ചാ​രി​റ്റ​ബ്ൾ...

കൂ​ട്ടം ചാ​രി​റ്റ​ബ്ൾ സൊ​സൈ​റ്റി വാ​ർ​ഷി​ക സം​ഗ​മം

text_fields
bookmark_border
kootam
cancel
camera_alt

കൂ​ട്ടം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കൂ​ട്ടം ചാ​രി​റ്റ​ബ്ൾ സൊ​സൈ​റ്റി കു​വൈ​ത്ത് യൂ​നി​റ്റ് വാ​ർ​ഷി​ക സം​ഗ​മം വ​ഫ്ര ഫാ​മി​ൽ ന​ട​ന്നു. കൂ​ട്ടം ചീ​ഫ് സു​രേ​ഷ് കു​മാ​ർ കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജീ​വ് കോ​ഴി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ കൂ​മ്പാ​റ, റെ​ജി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​നോ​യ് തോ​മ​സ്, ഗി​രീ​ഷ് ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

റെ​ജി​കു​മാ​ർ കോ​ട്ട​യം സ്വാ​ഗ​ത​വും വ​സ​ന്ത കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു. സം​ഗ​മ​ത്തി​ൽ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും പു​തി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ൾ: പ്ര​ബി​ജു കോ​ഴി​ക്കോ​ട് (ര​ക്ഷാ​ധി​കാ​രി), അ​ജി പാ​ല​ക്കാ​ട് (പ്ര​സി.), സ​ജീ​വ് പീ​ച്ചാം​ങ്ങോ​ളി (വൈ. ​പ്ര​സി.), വ​സ​ന്ത കു​മാ​രി (സെ​ക്ര.), ശൈ​ലേ​ഷ് കു​മാ​ർ (ജോ. ​സെ​ക്ര.), കെ.​കെ. കൃ​ഷ്‌​ണ​ജ (ട്ര​ഷ.), സ​ജി​നി, രാ​ജ​ല​ക്ഷ്മി (എ​ക്സി​ക്യൂ​ട്ടി​വ്), ഹു​സൈ​ൻ (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newskoottam Charitable Society
News Summary - koottam Charitable Society
Next Story