Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂടത്തായി കൂട്ടം ഇഫ്താർസംഗമം
text_fieldsbookmark_border
ഷംലാൻ അബ്ദുസ്സമദിന് കൂടത്തായി കൂട്ടത്തിന്റെ ഉപഹാരം
ഷാഹുൽ ബേപ്പൂർ കൈമാറുന്നു
കുവൈത്ത് സിറ്റി: കൂടത്തായി കൂട്ടം കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. എ.കെ. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഷാഹുൽ ബേപ്പൂർ ഉദ്ഘാടനം ചെയ്തു. ഡോ. അമൽ ഹാപ്പി ഉദ്ബോധനപ്രസംഗം നടത്തി. റൗഫ് മോയിൻ, ഹിഷാം എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൂടത്തായിക്ക് അഭിമാനമായി മാറിയ ഫ്രീസ്റ്റൈൽ ഫുട്ബാളർ ഷംലാൻ അബ്ദുസ്സമദിനെ ആദരിച്ചു. കൂട്ടായ്മയുടെ ഉപഹാരം ഷാഹുൽ ബേപ്പൂർ ഷംലാന് കൈമാറി. ഷാഫി കൂടത്തായി സ്വാഗതവും എ.കെ. സിറാജ് നന്ദിയും പറഞ്ഞു.
Next Story

