Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘കോ​ന്നി നി​വാ​സി...

‘കോ​ന്നി നി​വാ​സി സം​ഗ​മം’ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
‘കോ​ന്നി നി​വാ​സി സം​ഗ​മം’ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

‘കോ​ന്നി നി​വാ​സി സം​ഗ​മം’ വാ​ർ​ഷി​കാ​ഘോ​ഷം മാ​ർ​ട്ടി​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ‘കോ​ന്നി നി​വാ​സി സം​ഗ​മം’ വാ​ർ​ഷി​കാ​ഘോ​ഷം പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എ​സ് സ​ജീ​വ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

തോ​മ​സ് ജോ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​ബു വ​ർ​ഗീ​സ്, ഷാ​ജി ജോ​ർ​ജ്, സൂ​ര​ജ് രാ​ജു വ​ർ​ഗീ​സ്, മ​ത്താ​യി വ​ർ​ഗീ​സ്, ബി​നു വി​ള​യി​ൽ രാ​ജ​ൻ, ഷൈ​ൻ ബി​പി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​ഘ​ട​ന​യു​ടെ 20ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തി​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

ച​ട​ങ്ങി​ൽ വ​നി​ത ഫോ​റം അം​ഗ​ങ്ങ​ളു​ടേ​തും, കു​ട്ടി​ക​ളു​ടേ​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait News
News Summary - ‘Konni Residents Association’ Annual Celebration
Next Story