Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോലോത്തുനാട് മഹോത്സവം...

കോലോത്തുനാട് മഹോത്സവം ഇന്ന്

text_fields
bookmark_border
Kolothunad Mahotsav
cancel

കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാട്ട് അസോസിയേഷൻ കുവൈത്ത് (കെ.ഇ.എ) സംഘടിപ്പിക്കുന്ന സാംസ്കാരിക ഉൽസവമായ കോലോത്തുനാട് മഹോത്സവം വെള്ളിയാഴ്ച. വൈകീട്ട് അബ്ബാസിയ ജലീബ് അൽ ഷുയൂഖിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് പരിപാടി. പ്രമുഖ പിന്നണിഗായകർ നയിക്കുന്ന ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷകമാകും.

Show Full Article
TAGS:kuwaitnews 
News Summary - Kolothunad Mahotsav
Next Story