Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ല്ലം ജി​ല്ല...

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജ​ം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജ​ം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ല​ക്സ്‌ മാ​ത്യു (പ്ര​സി), ബി​നി​ൽ ടി.​ഡി (ജ​ന. സെ​ക്ര),  ത​മ്പി ലൂ​ക്കോ​സ് (ട്ര​ഷ)   

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി​സ​മാ​ജം പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ല​ക്സ്‌ മാ​ത്യൂ (പ്ര​സി), ബി​നി​ൽ ടി.​ഡി (ജ​ന. സെ​ക്ര), ത​മ്പി ലൂ​ക്കോ​സ് (ട്ര​ഷ), ജ​യ​ൻ സ​ദാ​ശി​വ​ൻ (വൈ​സ് പ്ര​സി), വ​ർ​ഗീ​സ് വൈ​ദ്യ​ൻ (സം​ഘ​ട​ന), ഷ​ഹീ​ദ് ല​ബ്ബ (സോ​ഷ്യ​ൽ), പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ (മീ​ഡി​യ), ബൈ​ജൂ മി​ഥു​നം (ആ​ർ​ട്സ്), റെ​ജി മ​ത്താ​യി (കാ​യി​കം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. സ​ലി​ൽ വ​ർ​മ (ജോ. ​ട്ര​ഷ​റ​ർ), ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട, സ​ലീം രാ​ജ് (ര​ക്ഷാ​ധി​കാ​രി​ക​ൾ), ലാ​ജി ജേ​ക്ക​ബ്, അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ, ജെ​യിം​സ് പൂ​യ​പ്പ​ള്ളി (ഉ​പ​ദേ​ശ​ക സ​മ​തി), ഡോ. ​സു​ബു തോ​മ​സ്, ഷാ​ജ​ഹാ​ൻ (ഓ​ഡി​റ്റ​ർ) എ​ന്നി​ങ്ങ​നെ 27 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യേ​യും സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി 28ന് ​ചേ​രു​ന്ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi SamajamKollamrepresentative
News Summary - Kollam,Pravasi Samajam ,representative
Next Story