Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2021 6:28 PM IST Updated On
date_range 1 May 2021 6:28 PM ISTകൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം ചവറ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചവറ പന്മന പുത്തൻചന്ത ഫാത്തിമ മൻസിലിൽ അഷ്റഫ് (43) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. പിതാവ്: പരേതനായ ഹമീദ് കുഞ്ഞ്. മാതാവ്: ലൈല ബീവി. ഭാര്യ ഷാഹിദ: (സുനീത). മക്കൾ: ഫാത്തിമ, സൈദലി.സഹോദരങ്ങൾ: റഷീദ്, ഷാജി, പൊടിമോൻ. കുവൈത്തിൽ മുബാറക് അൽ കബീർ ബ്ലോക്ക് മൂന്നിൽ ഹൗസ് ഡ്രൈവറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

