Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ല്ലം ജി​ല്ല...

കൊ​ല്ലം ജി​ല്ല പ്ര​വാ​സി​സ​മാ​ജം സാ​ൽ​മി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കൊ​ല്ലം ജി​ല്ല പ്ര​വാ​സി​സ​മാ​ജം സാ​ൽ​മി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം, കു​വൈ​ത്ത് സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​സി​ഡ​ന്റ​റ് അ​ല​ക്സ് മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി താ​രി​ഖ് അ​ഹ​മ്മ​ദ് (ക​ൺ​വീ​ന​ർ), അ​ജ​യ് നാ​യ​ർ, ബി​ജി​മോ​ൾ -ആ​ര്യ (ജോ. ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി അ​ല​ക്സ്‌ മാ​ത്യു, പി.​കെ. അ​ല​ക്സാ​ണ്ട​ർ, ഷി​ബു മോ​ൻ ഐ​സ​ക്, മി​നി​മോ​ൾ ജോ​യ് തോ​മ​സ്, ഡെ​യ്സി പീ​റ്റ​ർ, എ​സ്. സു​മ​ല​ത എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വൈ​ദ്യ​ൻ സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നൈ​സാം റാ​വു​ത്ത​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ബി​നി​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. താ​രി​ഖ് അ​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitKollam District Pravasi Samajam Salmiya Unit
News Summary - Kollam District Pravasi Samajam Salmiya Unit Officers
Next Story