Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം ജില്ല പ്രവാസി...

കൊല്ലം ജില്ല പ്രവാസി സമാജം കൂപ്പൺ പ്രകാശനം

text_fields
bookmark_border
കൊല്ലം ജില്ല പ്രവാസി സമാജം കൂപ്പൺ പ്രകാശനം
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് ഓ​ണം-​ഈ​ദ് സം​ഗ​മം -22ന്റെ ​ഭ​ക്ഷ​ണ കൂ​പ്പ​ൺ പ്ര​കാ​ശ​നം

കുവൈത്ത് സിറ്റി: കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ഓണം-ഈദ് സംഗമം 22ന്റെ ഭക്ഷണ കൂപ്പൺ പ്രകാശനം പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഫുഡ് കൺവീനർ സംഗീത് സുഗതന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സിബി ജോസഫ്, ബൈജു മിഥുനം, ടിറ്റോ ജോർജ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coupon release
News Summary - Kollam District Pravasi Samajam Coupon Release
Next Story