Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ല്ലം ജി​ല്ല...

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ

text_fields
bookmark_border
Kollam District Pravasi Samaj
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബ്ദു​ൽ ഹ​മീ​ദ് പൂ​ള​ക്ക​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നി​ൽ ടി.​ഡി സം​ഘ​ട​ന സ​മൂ​ഹ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ ര​ഞ്ജ​ന ബി​നി​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട, സ​ലിം രാ​ജ്, സ​ക്കീ​ർ പു​ത്ത​ൻ പാ​ല​ത്ത്, തോ​മ​സ് പ​ള്ളി​ക്ക​ൽ (കെ.​കെ.​പി.​എ), ര​ജീ​ഷ് (ക​ല), രാ​ജ​ൻ തോ​ട്ട​ത്തി​ൽ (ബി.​ഡി.​കെ), സേ​വ്യ​ർ ആ​ന്റ​ണി (ഫോ​ക്ക്), ബ്ല​സ​ൺ (വാ​ക്), ഷൈ​ജി​ത് (കെ.​ഡി.​എ), ഡോ​ജി തോ​മ​സ് (കു​ട ക​ൺ​വീ​ന​ർ), ജോ​ൺ ദേ​വ​സ്യ (മാ​ക്), ജ​യ​ൻ സ​ദാ​ശി​വ​ൻ, സി.​എ​സ്. ബാ​ബു (സാ​ര​ഥി), ഷാ​ജി ശാ​മു​വ​ൽ, ത​ങ്ക​ച്ച​ൻ (ഇ.​ഡി.​എ), അ​നി​ൽ ആ​റ്റു​വ, ജീ​വി​സ് എ​രി​ഞ്ചേ​രി (ഒ.​എ​ൻ.​സി. പി), ​ശാ​ലൂ തോ​മ​സ് (കെ.​കെ.​എ​ഫ്), ബാ​ബു ശാ​ർ​ങ്ധ​ര​ൻ (പ്ര​തീ​ക്ഷ), സി​ബി ജോ​സ​ഫ് (ജ​ടാ​യു ബീ​റ്റ്സ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ വാ​ഹി​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ബൈ​ജു മി​ഥു​നം, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, ജോ. ​ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ, നൈ​സാം, ടി​റ്റോ ജോ​ർ​ജ്, സം​ഗീ​ത് സു​ഗ​ത​ൻ, രാ​ജി സു​ജി​ത്, ബി​ജി​മോ​ൾ, ലാ​ജി ഏ​ബ്ര​ഹാം, വ​ത്സ​രാ​ജ്, ലി​വി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarKollam DistrictPravasi Samaj
News Summary - Kollam District Pravasi Samaj Iftar
Next Story