Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ കൊ​ല്ലം ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ കൊ​ല്ലം ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ
cancel

കു​വൈ​ത്ത്‌ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്‌ കൊ​ല്ലം ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഷി​ഫ്​ (പ്ര​സി), ശ​ശി​ക​ല (സെ​ക്ര), അ​ൻ​സാ​ർ (ട്ര​ഷ), ഋ​ഷി​കേ​ഷ്​ (വൈ​സ്​ പ്ര​സി), ആ​രി​ഫ ബീ​വി (അ​സി.​ സെ​ക്ര), ഷേ​ർ​ലി അ​ല​ക്സാ​ണ്ട​ർ (അ​സി.​ ട്ര​ഷ), അ​നി​യ​ൻ​കു​ഞ്ഞ്‌, റെ​നി​മോ​ൾ, പ്ര​മോ​ദ്‌, ഉ​ഷ, ജ​യ​കു​മാ​രി, ബാ​ബു ഫി​ലി​പ്, നൂ​ർ​ജ​ഹാ​ൻ (എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

കേ​ന്ദ്ര വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മൊ​ഹി​യു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൊ​ല്ലം ജി​ല്ല പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ൽ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ്‌ വ​യ​നാ​ട്‌, കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ഷ്​​ക​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​സി​ഡ​ൻ​റ്​ അ​നി​യ​ൻ​കു​ഞ്ഞ്​ സ്വാ​ഗ​ത​വും ഹാ​ഷി​ഫ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Kerala kuwait
News Summary - Kollam District Officers for Welfare Kerala
Next Story