Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശാ​ന്തി സ​ദ​ന​ത്തി​ന്​...

ശാ​ന്തി സ​ദ​ന​ത്തി​ന്​ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ന്റെ ക​രു​ത​ൽ

text_fields
bookmark_border
ശാ​ന്തി സ​ദ​ന​ത്തി​ന്​ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ന്റെ ക​രു​ത​ൽ
cancel
camera_alt

തെ​റ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള തു​ക കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​ൺ​വീ​ന​ർ അ​സ്‌​ലം അ​ല​വി​യി​ൽ​നി​ന്ന് ശാ​ന്തി​സ​ദ​നം സ്കൂ​ൾ അ​സി​സ്റ്റ​ൻ​റ്​ മാ​നേ​ജ​ർ അ​ബ്ദു​ൽ ഹ​മീ​ദ് ഏ​റ്റു​വാ​ങ്ങു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​റ​ക്കാ​ട് ശാ​ന്തി​സ​ദ​നം സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ തെ​റ​പ്പി​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ കൈ​മാ​റി. ദീ​ർ​ഘ​കാ​ലം കു​വൈ​ത്ത്​ പ്ര​വാ​സി​യും നി​ല​വി​ൽ ശാ​ന്തി​സ​ദ​നം സ്കൂ​ൾ അ​സി​സ്റ്റ​ൻ​റ്​ മാ​നേ​ജ​റു​മാ​യ അ​ബ്ദു​ൽ ഹ​മീ​ദ് പ​ള്ളി​ക്ക​ര​ക്ക് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​ൺ​വീ​ന​ർ അ​സ്‌​ലം അ​ല​വി​യാ​ണ് തു​ക കൈ​മാ​റി​യ​ത്.

ശാ​ന്തി​സ​ദ​നം സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം സ​വാ​ദ് മു​ത്താ​മ്പി, പ്രേം​ജി​ത്ത് ഖ​ത്ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് ശാ​ന്തി​സ​ദ​നം സ്കൂ​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും അ​സ്‌​ലം അ​ല​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koilandi Taluk Association
News Summary - Koilandi Taluk Association help for Shanthi House
Next Story