Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് സോ​ക്ക​ര്‍...

കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗ്: റൗ​ദ എ​ഫ്.​സി​ക്കും ബി​ഗ് ബോ​യ്‌​സി​നും മ​ല​പ്പു​റ​ത്തി​നും ജ​യം

text_fields
bookmark_border
കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗ്: റൗ​ദ എ​ഫ്.​സി​ക്കും  ബി​ഗ് ബോ​യ്‌​സി​നും മ​ല​പ്പു​റ​ത്തി​നും ജ​യം
cancel
camera_alt???????? ?????????? ??????? ????????????? ?????? ?????????? ????????? ?????????????

മി​ശ്​​രി​ഫ്: കെ​ഫാ​ക് സോ​ക്ക​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ റൗ​ദ എ​ഫ്.​സി​ക്കും ബി​ഗ് ബോ​യ്‌​സി​നും മ​ല​പ്പ ു​റ​ത്തി​നും വി​ജ​യം. ക​ഴി​ഞ്ഞ ദി​വ​സം മി​ശ്​​രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് ആ​ന്‍ഡ് സ്പോ​ര്‍ട്സ് സ്​ ​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റൗ​ദ എ​ഫ്.​സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഫ​ഹാ​ഹീ​ല ്‍ ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സു​ഹൈ​ല്‍ ഗോ​ള്‍ നേ​ടി. സോ​നു സേ​വ്യ​റെ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ബി​ഗ് ബോ​യ്സ് കെ.​കെ.​എ​സ്​ സു​ർ​റ​യെ തോ​ൽ​പി​ച്ചു.

ബി​ഗ് ബോ​യ്സ് താ​രം നൗ​ഷാ​ദ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി. വാ​ശി​യേ​റി​യ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ് ടി.​എ​സ്.​എ​ഫ്.​സി​യെ കീ​ഴ​ട​ക്കി. ടി.​എ​സ്.​എ​ഫ്.​സി താ​രം ബി​ജു മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി. സോ​ക്ക​ര്‍ കേ​ര​ള​യും ബ്ര​ദേ​ഴ്‌​സ് കേ​ര​ള​യും ത​മ്മി​ല്‍ ന​ട​ന്ന അ​വ​സാ​ന മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. ബ്ര​ദേ​ഴ്‌​സ് കേ​ര​ള​യു​ടെ അ​ന​സ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി.

ആ​ഴ്​​ച​യി​ൽ ന​ട​ക്കു​ന്ന ക​ളി കു​ടും​ബ​സ​മേ​തം കാ​ണാ​ൻ കു​വൈ​ത്തി​ലെ മു​ഴു​വ​ന്‍ ഫു​ട്ബാ​ള്‍ പ്രേ​മി​ക​ള്‍ക്കും സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി കെ​ഫാ​ക് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 99708812, 55916413 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskofak
News Summary - kofak -kuwait-gulf news
Next Story