Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഒ.ഡി.പി.എ.കെ പുതിയ...

കെ.ഒ.ഡി.പി.എ.കെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
കെ.ഒ.ഡി.പി.എ.കെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel

കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ജി​ല്ല പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കെ.​ഒ.​ഡി.​പി.​എ.​കെ) 2022-23 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ് ഡോ​ജി മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് കു​മ്പ​ള​ത്ത്‌ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ട്ര​ഷ​റ​ർ റോ​ബി​ൻ ലൂ​യി​സ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​നൂ​പ് സോ​മ​ൻ(​പ്ര​സി), ജ​സ്റ്റി​ൻ ജെ​യിം​സ് (ജ​ന. സെ​ക്ര), സു​മേ​ഷ് (ട്ര​ഷ), ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, ജി​യോ തോ​മ​സ് (ര​ക്ഷാ​ധി​കാ​രി), ഡോ​ജി മാ​ത്യു, സി.​എ​സ്‌. ബ​ത്താ​ർ, ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, പ്ര​സാ​ദ്നാ​യ​ർ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം), ര​തീ​ഷ് കു​മ്പ​ള​ത്ത്, സു​ബി​ൻ ജോ​ർ​ജ് (വൈ​സ് പ്ര​സി), വി​ജോ, നി​ജി​ൻ ബേ​ബി (ജോ. ​സെ​ക്ര), ജോ​സ​ഫ് (ജോ. ​ട്ര​ഷ), ഭൂ​പേ​ഷ് (ജോ. ​ട്ര​ഷ), പ്രി​യ ജാ​ഗ്ര​ത് (ജോ. ​ചാ​രി​റ്റി ക​ൺ​വീ​ന​ർ), സി​റി​ൽ ജോ​സ​ഫ് (മെം​ബ​ർ​ഷി​പ് ‌കോ​ഓ​ഡി​നേ​റ്റ​ർ), അ​ർ​ജു​ൻ (മീ​ഡി​യ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ), ജി​ത്തു​തോ​മ​സ്‌ (ജോ. ​മീ​ഡി​യ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ), അ​രു​ൺ ര​വി (ലൈ​വ് വെ​ബ്കാ​സ്റ്റ് ഫോ​ട്ടോ /വി​ഡി​യോ കോ​ഓ​ഡി​നേ​റ്റ​ർ), ര​ജി​ത വി​നോ​ദ് (മ​ഹി​ളാ ചെ​യ​ർ​പേ​ഴ്സ​ൻ), റി​ഥ നി​മി​ഷ്‌, ബീ​ന വ​ർ​ഗീ​സ് (ജോ. ​മ​ഹി​ളാ ചെ​യ​ർ​പേ​ഴ്സ​ൻ), ഷൈ​ജു എ​ബ്ര​ഹാം, സി​ബി പീ​റ്റ​ർ, ദീ​പു ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​യി​ഷ ഗോ​പി​നാ​ഥ്, ജോ​ജോ ജോ​ർ​ജ്, ഷൈ​ജു ജേ​ക്ക​ബ്, അ​ക്ഷ​യ് രാ​ജ്, അ​ർ​ജു​ൻ സ​ജി​മോ​ൻ, ബി​നി​ൽ എ​ബ്ര​ഹാം, ഷാ​ൻ​സി മോ​ൾ, ശ്രീ​കാ​ന്ത്, ബി​ജു കെ. ​ജോ​ൺ, അ​ക്ഷ​യ് മ​നോ​ജ്, പ്ര​ദീ​പ് കു​മാ​ർ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​ജി​ത്ത്‌ പ്ര​സാ​ദ് (അ​ബ്ബാ​സി​യ), റോ​ബി​ൻ ലൂ​യി​സ് (മം​ഗ​ഫ്), സ​ന്ദീ​പ് നാ​യ​ർ (ഫ​ഹാ​ഹീ​ൽ), അ​നി​ൽ കു​റ​വി​ല​ങ്ങാ​ട് (മെ​ഹ​ബു​ള്ള), അ​ന​ന്ദു ര​വീ​ന്ദ്ര​ൻ (സാ​ൽ​മി​യ) എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു. സി.​എ​സ്. ബ​ത്താ​ർ, ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, പ്ര​സാ​ദ് നാ​യ​ർ എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KODPAK
News Summary - KODPAK elected new office bearers
Next Story