Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോബിൻ ലൂയിസിന് കോഡ്പാക് യാത്രയയപ്പ് നൽകി

text_fields
bookmark_border
റോബിൻ ലൂയിസിന് കോഡ്പാക് യാത്രയയപ്പ് നൽകി
cancel
camera_alt

റോബിൻ ലൂയിസിന് കോഡ്പാകിന്റെ ഉപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) വൈസ് പ്രസിഡന്റ് റോബിൻ ലൂയിസിന് യാത്രയയപ്പ് നൽകി.

സംഘടന പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സഹകരണത്തിനും നേതൃത്വത്തിനും സേവനങ്ങൾക്കും നന്ദി അറിയിച്ചു. റോബിൻ ലൂയിസിനും കുടുംബത്തിനും സന്തോഷവും സമാധാനവും വിജയവും നിറഞ്ഞ ഭാവി അംഗങ്ങൾ ആശംസിച്ചു.

യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ്, വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, ജോയിന്റ് ട്രഷറർ ജോസഫ് കൊച്ചോലിക്കൽ, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവീൺ കുമാർ, ഏരിയ കോർഡിനേറ്റർ സിജോ കുര്യൻ, റോബിൻ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രതീഷ് കുമ്പളത്ത്, പ്രജിത് പ്രസാദ്, സി.ജി.ദീപു എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KODPAK Bids Farewell to Vice President Robin Louis
Next Story