Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോടിയേരി...

കോടിയേരി സമാനതകളില്ലാത്ത നേതാവ് -കല കുവൈത്ത്

text_fields
bookmark_border
കോടിയേരി സമാനതകളില്ലാത്ത നേതാവ് -കല കുവൈത്ത്
cancel
camera_alt

2016ൽ ​കു​വൈ​ത്തി​ൽ ക​ല സം​ഘ​ടി​പ്പി​ച്ച ന​വോ​ഥാ​ന സ​ദ​സ്സി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സം​സാ​രി​ക്കു​ന്നു (ഫ​യ​ൽ)

കു​വൈ​ത്ത് സി​റ്റി: സി.​പി.​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത, സം​ഭാ​വ​ന​ക​ള്‍ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും ജ​ന​ത​ക്കും നാ​ടി​നും ന​ൽ​കി​യ കോ​ടി​യേ​രി​യു​ടെ വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണെ​ന്നും ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ബി. സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. 2016 ഡി​സം​ബ​ർ ഒ​മ്പ​തി​ന് ക​ല സം​ഘ​ടി​പ്പി​ച്ച ന​വോ​ഥാ​ന സ​ദ​സ്സി​ൽ മു​ഖ്യാ​തി​ഥി​യാ​യി കോ​ടി​യേ​രി കു​വൈ​ത്തി​ലെ​ത്തി​യി​രു​ന്നു. കു​വൈ​ത്ത് ക​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാ​ട്ടി​ലും വി​ദേ​ശ​ത്തേ​ക്കും എ​ല്ലാ സ​ഹാ​യ​വും ഇ​ട​പെ​ട​ലും കോ​ടി​യേ​രി ന​ട​ത്തി​യി​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala KuwaitKodiyeri
News Summary - Kodiyeri Unparalleled Leader -Kala Kuwait
Next Story