Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​ആ​ർ.​എം...

കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ പി​ക്നി​ക്

text_fields
bookmark_border
കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ പി​ക്നി​ക്
cancel
camera_alt

കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ കു​ടും​ബ​സം​ഗ​മം ക​ബ​ദ് ശാ​ല​യി​ൽ ന​ട​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സം​ഗ​മ​ത്തി​ൽ കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ൻ​റ് ജോ​സ​ഫ് ഡാ​നി​യേ​ൽ, ഫാ. ​സ​ജി മാ​ട​മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി മാ​ത്യു കോ​ശി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കെ.​എം.​ആ​ർ.​എം ആ​ത്മീ​യോ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് ഓ​ൺ​ലൈ​നാ​യി കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി സ​ന്ദേ​ശം ന​ൽ​കി. എ​ബി പാ​ല​മൂ​ട്ടി​ൽ, ലി​ൻ​സ് ജോ​ൺ, ടി​ങ്കു ജോ​യ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ് ബി​നു എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി മാ​ണി​വ​ർ​ഗീ​സ് ഷാ​ലു, വൈ​സ് പ്ര​സി​ഡ​ൻ​റ് ജ​യിം​സ് രാ​ജ​ൻ, ട്ര​ഷ​റ​ർ ജോ​ജി വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ കു​ടും​ബ​സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbbasiyaK.M.R.M
News Summary - K.M.R.M Abbasiya Area Picnic
Next Story