Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം മൂ​ന്നി​ന്

text_fields
bookmark_border
കെ.​എം.​സി.​സി വി​ദ്യാ​ഭ്യാ​സ സ​ഹാ​യ  പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം മൂ​ന്നി​ന്
cancel

കു​വൈ​ത്ത്സി​റ്റി: മു​സ് ലിം ലീ​ഗി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച. വൈ​കീ​ട്ട് അ​ഞ്ചി​ന് അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും മോ​ട്ടി​വേ​റ്റ​റും ട്രെ​യി​ന​റു​മാ​യ ഡോ. ​റാ​ഷി​ദ് ഗ​സാ​ലി മു​ഖ്യാ​തി​ഥി ആ​കും.

75 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ൽ​കു​ന്ന​ത്. പ്രസിഡന്റ് ലത്തീഫ് ടി.വി അധ്യക്ഷത വഹിച്ചു. ഫാസിൽ കൊല്ലം യോഗം ഉദ്‌ഘാടനം ചെയ്തു.റഊഫ് മഷ്ഹൂർ തങ്ങൾ,ടി.ടി.ഫവാസ് , ഇസ്മായിൽ സൺഷൈൻ,ഷരീഖ് നന്തി എന്നിവർ സംസാരിച്ചു. നവാസ് കോട്ടക്കൽ സ്വാഗതവും ഗഫൂർ ഹസ്നാസ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.M.C.CEducational assistance Declaration conference
News Summary - K.M.C.C Educational assistance Declaration conference on Tuesday
Next Story