Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2026 12:13 PM IST Updated On
date_range 21 Feb 2026 12:13 PM ISTകെ.എം.സി.സി വനിത വിങ് റമദാൻ കിറ്റ് വിതരണം
text_fieldsbookmark_border
camera_alt
കെ.എം.സി.സി വനിത വിങ് റമദാൻ കിറ്റുമായി
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വനിത വിങ്ങിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകൾക്കാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്. വനിത വിങ് പ്രസിഡന്റ് ഡോ. സഹീമ മുഹമ്മദ്, ആക്ടിങ് ജനറൽ സെക്രട്ടറി ഫസീല ഫൈസൽ, ഭാരവാഹികളായ റസിയ മുസ്തഫ ഹംസ, സാജിദ ഖാലിദ്, സഫ്ന ഹർഷദ്, സന മിസ്ഹബ്, മുഹ്സിന നിസാർ, സുബി തഷ്രീഫ്, ഹസീന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

