Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി തൃ​ത്താ​ല ജ​ഴ്സി പ്ര​കാ​ശ​ന​വും സൗ​ഹൃ​ദ മ​ത്സ​ര​വും

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി തൃ​ത്താ​ല മ​ണ്ഡ​ലം ഫു​ട്ബാ​ൾ ജ​ഴ്സി പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി തൃ​ത്താ​ല മ​ണ്ഡ​ലം ഫു​ട്ബാ​ൾ ജ​ഴ്സി പ്ര​കാ​ശ​ന​വും സൗ​ഹൃ​ദ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. സു​ലൈ​ബി​ക്കാ​ത്ത് പേ ​അ​റീ​ന ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​ൽ​ട്രോ ഗ്രൂ​പ് പ്ര​തി​നി​ധി ഇ​സ്മാ​യി​ൽ ടീം ​ക്യാ​പ്റ്റ​ൻ അ​ൻ​സാ​ർ കെ.​വി​ക്ക് ജ​ഴ്സി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ റ​ഷീ​ദ്, ജ​ന. സെ​ക്ര​ട്ട​റി സ​ക്കീ​ർ മാ​സ്റ്റ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ പി.​ടി. നൗ​ഷാ​ദ്, ടീം ​ക്യാ​പ്റ്റ​ൻ കെ.​വി. അ​ൻ​സാ​ർ, സ്പാ​ർ​ക് എ​ഫ്.​സി പ്ര​സി​ഡ​ന്റ്‌ അ​ന​സ് കോ​ട്ട​ക്ക​ൽ, കെ.​വി. ഇ​സ്മാ​യി​ൽ, കെ. ​അ​ഷ്‌​ക​ർ, ഫൈ​സ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait News
News Summary - KMCC Trithala Jersey Release and Friendly Match
Next Story