Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്‌​കീം വി​ത​ര​ണം

text_fields
bookmark_border
കെ.​എം.​സി.​സി സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്‌​കീം വി​ത​ര​ണം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള അം​ഗ​ത്തി​ന്റെ കു​ടും​ബ​ത്ത​തി​നു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള തു​ക കൈ​മാ​റി. ഏങ്ങ​ണ്ടി​യൂ​ർ മു​സ്‍ലിം ലീ​ഗ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ സി.​എ​ച്ച്. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റും മു​സ്‍ലിം ലീ​ഗ് തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. ഗ​സ്സാ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ ആ​ർ.​പി. ബ​ഷീ​ർ, സു​ബൈ​ർ വ​ലി​യ​ക​ത്ത്, സി​ദ്ദീ​ഖ്, പി.​ടി. അ​ക്‌​ബ​ർ, ഉ​ബൈ​ദ് ചേ​റ്റു​വ, വി.​എ​സ്. റ​ഫീ​ഖ്, ജാ​സ്മി നി​ഷാ​ദ്, സു​മ​യ്യ സി​ദ്ദീ​ഖ്, ബി.​എം.​ടി റൗ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ സ്വാ​ഗ​ത​വും മു​സ്‍ലിം ലീ​ഗ് ഏങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsKMCC Social Security Scheme
News Summary - KMCC Social Security Scheme Distribution
Next Story