Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.​എം.​സി.​സി ഷൊ​ർ​ണൂ​ർ മ​ണ്ഡ​ലം സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി ഷൊ​ർ​ണൂ​ർ മ​ണ്ഡ​ലം സ്നേ​ഹ​സം​ഗ​മം
cancel
camera_alt

സ്നേ​ഹ​സം​ഗ​മ​ത്തി​ൽ കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി ഷൊ​ർ​ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫി​സി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കെ.​ടി. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് അ​പ്പ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് തൂ​ത ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ. ​സെ​ക്ര​ട്ട​റി ശി​ഹാ​ബ് പാ​ക്ക​ര​ത്ത്‌ സ്വാ​ഗ​ത​വും മ​ണ്ഡ​ലം ട്ര​ഷ​റ​ർ നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KMCC-Shornur-Constituency-Snehasangamam
Next Story