Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

text_fields
bookmark_border
കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
cancel
camera_alt

ആ​ർ.​കെ. അ​ഷ്റ​ഫ്, റ​ഷീ​ദ് ക​ല്ലൂ​ർ, മു​ഹ​മ്മ​ദ​ലി പു​തി​യോ​ട്ടി​ൽ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ഫൈ​സ​ൽ ക​ട​മേ​രി​യു​ടെ​യും നി​രീ​ക്ഷ​ക​ൻ ഡോ. ​മു​ഹ​മ്മ​ദ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്നു.പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ.​കെ. അ​ഷ്റ​ഫ് (പ്ര​സി), റ​ഷീ​ദ് ക​ല്ലൂ​ർ (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ​ലി പു​തി​യോ​ട്ടി​ൽ (ട്ര​ഷ), ഗ​ഫൂ​ർ പാ​ലേ​രി, നൗ​ഷാ​ദ് പ​ടി​ക്ക​ൽ, സു​ൽ​ഫി​ക്ക​ർ, ബ​ഷീ​ർ കോ​ര​മ്പ​ത്ത് (വൈ. ​പ്ര​സി), ഖ​ലീ​ൽ ടി.​പി, റ​ഫീ​ഖ് എ​ര​വ​ത്ത്, ന​ജീം സ​ബാ​ഹ്, ഷ​ജീ​ർ പേ​രാ​മ്പ്ര (ജോ. ​സെ​ക്ര), എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ്, അ​സീ​സ് പേ​രാ​മ്പ്ര, അ​സീ​സ് ന​ര​ക്കോ​ട്ട്, നി​സാ​ർ മേ​പ്പ​യൂ​ർ, ബ​ഷീ​ർ മേ​പ്പ​യൂ​ർ, ല​ത്തീ​ഫ് അ​രി​ക്കു​ളം, ഗ​ഫൂ​ർ പാ​ലേ​രി, റ​ഫീ​ക്ക് എം.​ടി, മു​ഹ​ബ്ബി​ൻ പേ​രാ​മ്പ്ര (ജി​ല്ല കൗ​ൺ​സി​ല​ർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitNew Office BearersKMCC Perambra
News Summary - KMCC Perambra Mandal Committee elected new office bearers
Next Story