Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.സി.സി പട്ടാമ്പി ...

കെ.എം.സി.സി പട്ടാമ്പി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

text_fields
bookmark_border
കെ.എം.സി.സി പട്ടാമ്പി    മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
cancel
camera_alt

ബ​ഷീ​ർ പൈ​ലി​പ്പു​റം (പ്ര​സി), ആ​ഷി​ഫ് ക​രി​ങ്ങ​നാ​ട് (ജ​ന. സെ​ക്ര), ജ​മാ​ൽ മു​ഹ​മ്മ​ദ് (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി പ​ട്ടാ​മ്പി മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ബ​ഷീ​ർ പൈ​ലി​പ്പു​റം പ്ര​സി​ഡ​ന്റും ആ​ഷി​ഫ് ക​രി​ങ്ങ​നാ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജ​മാ​ൽ മു​ഹ​മ്മ​ദ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സാ​ദി​ഖ് ദാ​രി​മി, ഉ​മൈ​ർ ആ​മ​യൂ​ർ, സു​ബൈ​ർ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. സെ​ക്ര​ട്ട​റി​മാ​രാ​യി ആ​ഷി​ക്, സ​ജാ​ഫു​ൾ ഫാ​ഹി​സ്, മു​ഹ​മ്മ​ദ് ഷ​മീം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ സ​ലാം പ​ട്ടാ​മ്പി, ശി​ഹാ​ബു​ദ്ദീ​ൻ പൂ​വ​ക്കോ​ട്, സൈ​ത​ല​വി തോ​ട്ട​ശ്ശേ​രി, അ​ഷ്‌​റ​ഫ് വ​ല്ല​പ്പു​ഴ, മു​ഹ​മ്മ​ദ് അ​ബ്ദു​ന്നി​സാ​ർ പു​ളി​ക്ക​ൽ (ജി​ല്ല കൗ​ൺ​സി​ല​ർ​മാ​ർ). റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ബ​ഷീ​ർ തെ​ങ്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് അ​പ്പ​ക്കാ​ട​ൻ സ്വാ​ഗ​ത​വും റ​സാ​ഖ് കു​മ​ര​നെ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcccommitteepattambiOFFICERSconstituency
News Summary - KMCC Pattambi Constituency Committee officers
Next Story