Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഉ​മ്മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ, ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല, പി.​വി. മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​ന്റെ അ​നു​യാ​യി​ക​ൾ ഏ​റ്റ​വും ന​ല്ല​രീ​തി​യി​ൽ ജീ​വി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച മ​ഹാ​നാ​യ നേ​താ​വാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി അ​നു​സ്മ​രി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഷ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, എ​ൻ​ജി. മു​ഷ്താ​ഖ്, ടി.​ടി. ഷം​സു, ഷെ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ ബാ​ത്ത, പി.​വി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCkuwaitKMCC Memorial Conference
News Summary - KMCC Memorial Conference
Next Story