Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ​ സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ​ സം​ഗ​മം
cancel
camera_alt

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ​ സം​ഗ​മം മു​സ്ത​ഫ കാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ​സം​ഗ​മം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലാം ചെ​ട്ടി​പ്പ​ടി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം പ​ട്ടാ​മ്പി, മു​ജീ​ബ് മൂ​ടാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ആ​ബി​ദ് അ​ൽ ഖാ​സ്‌​മി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​ദ്‌​നാ​ൻ മു​സ്ത​ഫ കാ​രി പ്രാ​ർ​ഥ​ന ന​ട​ത്തി. കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ക​രി​ങ്ക​പ്പാ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫി​യാ​സ് പു​ക​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫ​ഹ​ദ് പൂ​ങ്ങാ​ടാ​ൻ, ഇ​സ്മാ​യി​ൽ കോ​ട്ട​ക്ക​ൽ, ബ​ക്ക​ർ പൊ​ന്നാ​നി, സ​ലിം നി​ല​മ്പൂ​ർ, മു​സ്ത​ഫ ക​മാ​ൽ, മു​ജീ​ബ് ചേ​ക​ന്നൂ​ർ, ഗ​ഫൂ​ർ ചെ​ലേ​മ്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram districtK.M.C.C.Iftar gathering
News Summary - K.M.C.C. Malappuram District Committee Iftar Gathering
Next Story