Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി​യു​ടെ...

കെ.​എം.​സി.​സി​യു​ടെ എ​ട്ടാ​മ​ത് ചാ​ർ​ട്ട​ർ വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി

text_fields
bookmark_border
കെ.​എം.​സി.​സി​യു​ടെ എ​ട്ടാ​മ​ത് ചാ​ർ​ട്ട​ർ വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി
cancel
camera_alt??????????????????? ??????? ???????? ??????????????????????????????? ??.???.???.??? ?????????????????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ട്രാ​വ​ൽ മാ​ർ​ട്ടു​മാ​യി സ​ഹ​ക​രി​ച്ച് ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി. ശ​നി​യാ​ഴ്​​ച കു​വൈ​ത്ത് എ​യ​ർ​വേ​യ്സി​​െൻറ എ​യ​ർ​ബ​സ് പ​റ​ന്നു​യ​ർ​ന്ന​തോ​ടെ കു​വൈ​ത്ത് കെ.​എം.​സി.​സി ചാ​ർ​ട്ട​ർ ചെ​യ്ത​യ​ച്ച വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം എ​ട്ടാ​യി. കി​ട​പ്പി​ലാ​യ ഒ​രു രോ​ഗി​യും ര​ണ്ട് വീ​ൽ​ചെ​യ​ർ യാ​ത്ര​ക്കാ​രും ഗ​ർ​ഭി​ണി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​മാ​യാ​ണ് വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക് പ​റ​ന്ന​ത്. സം​​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും ജി​ല്ല ഭാ​ര​വാ​ഹി​ക​ളും വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf news
News Summary - kmcc-kuwait-gulf news
Next Story