Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി​യു​ടെ...

കെ.​എം.​സി.​സി​യു​ടെ മൂ​ന്നാ​മ​ത്തെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​വും യാ​ത്ര​യാ​യി

text_fields
bookmark_border
കെ.​എം.​സി.​സി​യു​ടെ മൂ​ന്നാ​മ​ത്തെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​വും യാ​ത്ര​യാ​യി
cancel
camera_alt??????????? ??.???.???.??? ????????????????? ???????????????????????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി​യു​ടെ മൂ​ന്നാ​മ​ത്​ ചാ​ർ​ട്ടേ​ഡ് വി​മാ​നം 174 യാ​ത്ര​ക്കാ​രു​മാ​യി ക​രി​പ്പൂ​രി​ലേ​ക്ക് യാ​ത്ര​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് കെ.​എം.​സി.​സി ചാ​ർ​ട്ട​ർ ചെ​യ്ത ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ കോ​ഴി​ക്കോ​ട്ടേ​ക്കും കൊ​ച്ചി​യി​ലേ​ക്കും പോ​യി​രു​ന്നു. കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ സം​ഘ​ട​ന ശ്ര​മി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത വി​മാ​നം ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് പ​റ​ഞ്ഞു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​രി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല മ​ണ്ഡ​ലം നേ​താ​ക്ക​ളു​മ​ട​ങ്ങി​യ ടീ​മാ​ണ് ക​രി​പ്പൂ​രി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സി​നു വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​കോ​പി​പ്പി​ച്ച​ത്. പ്ര​വാ​സി​ക​ളോ​ട് കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ൾ തു​ട​രു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ച് പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ മു​ന്നി​ൽ നി​ർ​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് കെ.​എം.​സി.​സി ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf news
News Summary - kmcc-kuwait-gulf news
Next Story