Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഭ​ക്ഷ​ണ​ക്കി​റ്റു​മാ​യി കു​വൈ​ത്തി​ൽ കെ.​എം.​സി.​സി

text_fields
bookmark_border
ഭ​ക്ഷ​ണ​ക്കി​റ്റു​മാ​യി കു​വൈ​ത്തി​ൽ കെ.​എം.​സി.​സി
cancel
camera_alt????????????????????? ???????????????? ??.???.???.??? ????????????? ?????????????????

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ ൾ​മൂ​ലം വ​രു​മാ​നം നി​ല​ച്ച്​ ഭ​ക്ഷ​ണ​ത്തി​നു പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ എ​ ത്തി​ച്ച്​ കു​​വൈ​ത്ത്​ കെ.​എം.​സി.​സി. കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ ഫു​ഡ് സ്​​റ്റ​ഫ് ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് നൂ​റു​ക​ണ​ക്കി​ന് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ത​യാ​റാ​ക്കി.


വി​ത​ര​ണ​ത്തി​ന്​ സം​സ്ഥാ​ന-​ജി​ല്ല-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​കും. കൂ​ടാ​തെ, ഇ​വി​ടെ ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ കു​ടും​ബ​ങ്ങ​ളി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ ഗ്ലോ​ബ​ൽ കെ.​എം.​സി.​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. സ്ഥി​ര​മാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കി കു​വൈ​ത്ത് കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ വി​ങ്ങും സ​ജീ​വ​മാ​യി സേ​വ​ന​രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf news
News Summary - kmcc-kuwait-gulf news
Next Story