Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി ബാ​ഡ്‌​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ജ​നു​വ​രി ഏ​ഴി​ന്

text_fields
bookmark_border
കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി ബാ​ഡ്‌​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ജ​നു​വ​രി ഏ​ഴി​ന്
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​വോ​ൾ​വി​ങ് കാ​ബ്‌‌​സു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ഖി​ലേ​ന്ത്യ ബാ​ഡ്‌​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി ഏ​ഴ്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് എ​ട്ടു​വ​രെ​യാ​ണ് മ​ത്സ​രം. ഇ​ന്ത്യ, കു​വൈ​ത്ത് ന​യ​ത​ന്ത്ര വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ടൂ​ർ​ണ​മെൻറ്​ അ​ഹ​മ്മ​ദി ഐ​സ്‍മാ​ഷ് ബാ​ഡ്‌​മി​ൻ​റ​ൺ കോ​ർ​ട്ടി​ലാ​ണ് ന​ട​ക്കു​ക. പ്ര​ഫ​ഷ​ന​ൽ, അ​ഡ്വാ​ൻ​സ്, ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്, ലോ​വ​ർ, കെ.​എം.​സി.​സി ഇ​​േ​ൻ​റ​ണ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ര​ജി​സ്ട്രേ​ഷ​ന്​ 65023055, 94072055 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityBadminton TournamentKMCC Koyilandy
News Summary - KMCC Koyilandy Badminton Tournament on January 7
Next Story