Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി ബാ​ഡ്‌​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സ​മാ​പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി ബാ​ഡ്‌​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സ​മാ​പി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ളും ഒ​ഫീ​ഷ്യ​ൽ​സും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ബി ജോ​ർ​ജി​നും കെ.​എം.​സി.​സി മ​ണ്ഡ​ലം ഭ​ര​വാ​ഹി​ക​ൾ​ക്കു​മൊ​പ്പം

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​വോ​ൾ​വി​ങ്​ ക​ബ്​​സ്​ ക്ല​ബി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്‌​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സ​മാ​പി​ച്ചു. 117 ടീ​മു​ക​ളി​ലാ​യി 234 താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ചു. പ്രോ ​അ​ഡ്വാ​ൻ​സ്, അ​ഡ്വാ​ൻ​സ്, വെ​റ്റ​റ​ൻ​സ്, ഹ​യ​ർ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്, ലോ​വ​ർ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്, ഇ​ൻ​റ​ർ കെ.​എം.​സി.​സി ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ന്നു. എ​മ​ർ​ജി​ങ്​ പ്ലെ​യ​റാ​യി രോ​ഹ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രോ ​അ​ഡ്വാ​ൻ​സ് ഇ​ന​ത്തി​ൽ അ​നീ​ഫ് ല​ത്തീ​ഫ് - റോ​ഹ​ൻ ടീം ​ഒ​ന്നാ​മ​തെ​ത്തി. അ​ഡ്വാ​ൻ​സ് ഡ​ബ്ളി​ൽ എ​റി​ക് - റോ​ഹ​ൻ, വെ​റ്റ​റ​ൻ​സി​ൽ മോ​ൻ​സി-​മ​ഹേ​ഷ്, ഹ​യ​ർ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് സാ​ജി​ദ്-​ബി​നു, ലോ​വ​ർ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് സി​ജോ-​റി​ജോ, ഇ​ൻ​റ​ർ കെ.​എം.​സി.​സി അ​നീ​സ്-​മു​സ്ത​ഫ എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു​ള്ള ട്രോ​ഫി​ക​ൾ കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ നാ​സ​ർ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബ​ഷീ​ർ ബാ​ത്ത, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, ലു​ലു എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ ഹെ​ഡ്‌ ഷ​ഫാ​സ് അ​ഹ​മ്മ​ദ്, ബ​ദ​ർ അ​ൽ സ​മ ക്ലി​നി​ക്ക് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ റ​ഹ്ജാ​ൻ, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ശ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, റ​സാ​ഖ് അ​യ്യൂ​ർ, ഫാ​സി​ൽ കൊ​ല്ലം, ഡോ. ​മു​ഹ​മ്മ​ദ​ലി, ഒ.​ഐ.​സി.​സി നേ​താ​വ്‌ ഹ​മീ​ദ്‌ കേ​ളോ​ത്ത്‌ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

അ​നു​ഷാ​ദ് തി​ക്കോ​ടി, സ​ലീം കോ​ട്ട​യി​ൽ, അ​ല​ൻ, ലി​ൻ​ഡ്സെ ആ​ൻ​റ​ണി, ജോ​ൺ സേ​വി​യ​ർ, ബി​ജു ജോ​സ്‌‌, ജോ​സ​ഫ്‌, ബാ​സി​ത്ത്, പ്ര​മോ​ദ്‌, സാം ​പീ​റ്റ​ർ, ലി​ബു, സാ​ജ​ൻ, സാ​ജി​ദ്‌ ഐ​സ്​​മാ​ഷ്‌‌ എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറ്​ നി​യ​ന്ത്രി​ച്ചു. ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ്‌, ഇ​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ടീ​മി​​ന്റെ സേ​വ​നം ല​ഭ്യ​മാ​ക്കി.

കെ.​എം.​സി.​സി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ റ​ഊ​ഫ്‌ മ​ഷ്ഹൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ്‌ ഹ​മ​ദാ​നി, ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ത്തീ​ഖ്‌ കൊ​ല്ലം, മ​ജീ​ദ്‌ ന​ന്തി, സ​ലാം ന​ന്തി, ഷാ​ന​വാ​സ്‌ കാ​പ്പാ​ട്‌, ഷാ​ഫി കൊ​ല്ലം, ഇ​സ്മാ​യി​ൽ സ​ൺ​ഷൈ​ൻ, ടി.​വി. ല​ത്തീ​ഫ്‌, കാ​സിം കൊ​ല്ലം, നി​സാ​ർ അ​ല​ങ്കാ​ർ, ഷ​രീ​ഖ്‌ ന​ന്തി, ടി.​വി. ഫൈ​സ​ൽ, സ​മീ​ർ തി​ക്കോ​ടി, ന​ഷാ​ദ്‌ ഹം​സ, ടി.​വി. സാ​ദി​ഖ്‌, നി​യാ​സ്‌ കൊ​യി​ലാ​ണ്ടി, റ​ജീ​ഷ്‌ സ​ൺ​ഷൈ​ൻ, മു​ഫീ​ദ്‌ ഹ​ത്തീ​ഖ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKMCC Koyilandy
News Summary - KMCC Koyilandy Badminton Tournament
Next Story