Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി കൊ​ല്ലം...

കെ.​എം.​സി.​സി കൊ​ല്ലം ഏ​രി​യ ക​മ്മി​റ്റി വാർഷിക ജനറൽബോഡി

text_fields
bookmark_border
കെ.​എം.​സി.​സി കൊ​ല്ലം ഏ​രി​യ ക​മ്മി​റ്റി വാർഷിക ജനറൽബോഡി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​ല്ലം ഏ​രി​യ ക​മ്മി​റ്റി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മം​ഗ​ഫ് പ്രൈം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സ്റ്റേ​റ്റ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ റ​ഊ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ഇ​സ്മാ​യി​ൽ സ​ൺ​ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടു​ക​ൾ സാ​ദി​ക്ക് തൈ​വ​ള​പ്പി​ൽ അ​വ​ത​രി​പ്പി​ച്ചു.

കു​വൈ​ത്തി​ലെ​ത്തി​യ മു​സ്‌​ലിം ലീ​ഗ് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി​യെ​യും ഗാ​യ​ക​ൻ കൊ​ല്ലം ന​സീ​റി​നെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. അ​സീ​സ് തി​ക്കോ​ടി, ടി.​വി. ല​ത്തീ​ഫ്, അ​നു​ഷാ​ദ് തി​ക്കോ​ടി, പി.​വി. ഇ​ബ്രാ​ഹിം, അ​തീ​ഖ് കൊ​ല്ലം, മ​ജീ​ദ് ന​ന്ദി, ഖാ​സിം അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​സീ​ർ കൊ​ല്ലം, അ​ൻ​സാ​ർ ചോ​ല, റ​ബീ​ഹ് ചോ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ശ​ൽ വി​രു​ന്നും ന​ട​ന്നു.

ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ സ്വാ​ഗ​ത​വും ക​രീം പ​റ​മ്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ഷാ​ഹു​ൽ ബേ​പ്പൂ​ർ നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ഷ​റ​ഫ് പ​റ​മ്പ​ത്ത് (ചെ​യ​ർ​മാ​ൻ), ഇ​സ്മാ​യി​ൽ സ​ൺ​ഷൈ​ൻ (വൈ​സ് ചെ​യ​ർ), ഖാ​സിം അ​ബ്ദു​ല്ല (പ്ര​സി), സാ​ദി​ക്ക് തൈ​വ​ള​പ്പി​ൽ (ജ​ന.​സെ​ക്ര), ക​രീം പ​റ​മ്പ​ത്ത് (ട്ര​ഷ), റ​ജീ​സ് സ​ൺ​ഷൈ​ൻ (ഓ​ർ​ഗ.​സെ​ക്ര), ടി.​വി. ഫൈ​സ​ൽ, സാ​ദി​ഖ് റ​ബി​നാ​ഷ്, ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ, ഗ​ഫൂ​ർ മൂ​സ്സും​മു​ഖം (വൈ​സ് പ്ര​സി), കെ.​വി.​സാ​ദി​ഖ്, ജെ​റീ​ഷ് ഹ​ജ​ർ, വാ​ജി​ദ്, മു​ഫീ​ദ് ഹ​തീ​ഖ് (സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait News
News Summary - KMCC Kollam Area Committee Annual General Body
Next Story