Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.സി.സി കൊടുവള്ളി...

കെ.എം.സി.സി കൊടുവള്ളി മണ്ഡലം മെംബർഷിപ് കാമ്പയിൻ

text_fields
bookmark_border
കെ.എം.സി.സി കൊടുവള്ളി മണ്ഡലം മെംബർഷിപ് കാമ്പയിൻ
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം മെം​ബ​ർ​ഷി​പ് വി​ത​ര​ണോ​ദ്ഘാ​ട​നം അ​ഷ്‌​റ​ഫ്‌ വാ​വാ​ടി​ന് ന​ൽ​കി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹ​നീ​ഫ വ​ള്ളി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ന്നു 

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലംതല അംഗത്വ കാമ്പയിൻ ആരംഭിച്ചു.അഷ്‌റഫ്‌ വാവാടിന് അംഗത്വ പത്രിക നൽകി മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.

മംഗഫിലെ ത്വയ്‌ബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുബൈർ കൊടുവള്ളി, ജരീർ നരിക്കുനി, ജാഫർ, ഹമീദ്, ലിയാഖത് അലി, സിദ്ദീഖ് കാട്ടിപ്പാറ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച സംഗമം

ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കൂടത്തായി സ്വാഗതവും ട്രഷറർ ജമാൽ നന്ദിയും പറഞ്ഞു.

Show Full Article
TAGS:KMCC Membership Campaign 
News Summary - KMCC Koduvalli Constituency Membership Campaign
Next Story