Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം സി.​സി...

കെ.​എം സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം പ​രി​പാ​ടി​യി​ൽ അ​മീ​ൻ മു​സ്‍ലിയ​ർ ചേ​ക​ന്നൂർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി മ​ത​കാ​ര്യ വി​ങ് റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദ​ജി​ജ് മെ​ട്രൊ കോ​ർ​പ​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പ​രി​പാ​ടി​യി​ൽ മ​ത​കാ​ര്യ വി​ങ് ചെ​യ​ർ​മാ​നും ജി​ല്ല ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഖാ​ലി​ദ് പ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മീ​ൻ മു​സ്‍ലിയ​ർ ചേ​ക​ന്നൂർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി സ്റ്റേ​റ്റ് ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​സി​ൽ കൊ​ല്ലം, ജി​ല്ല പ്ര​സി​ഡ​ന്റ് റ​സാ​ക്ക് അ​യ്യൂ​ർ, സെ​ക്ര​ട്ട​റി റ​ഫീ​ക്ക് ഒ​ള​വ​റ, സ​ലാം ക​ള​നാ​ട്, സാ​ജു ചെ​മ്മ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ക​ബീ​ർ ത​ള​ങ്ക​ര, ഫാ​റൂ​ഖ് തെ​ക്കെ​ക്കാ​ട്, സെ​ക്ര​ട്ട​റി മു​ത്ത​ലി​ബ്, ബ​ഷീ​ർ മു​ന്നി​പ്പാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല മ​ത​കാ​ര്യ വി​ങ് ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഹ​ക്കിം അ​ഹ്സ​നി സ്വാ​ഗ​ത​വും, അ​ഹ​മ്മ​ദ് കാ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait NewsRamadan 2024
News Summary - KMCC Kasargod District Committee Ramadan Preparations
Next Story