Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത്‌ കെ.​എം.​സി.​സി ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഡോ. ​സ​യ്യി​ദ് ഗാ​ലി​ബ് അ​ൽ മ​ഷ്ഹൂ​ർ -പ്ര​സി​ഡ​ന്റ്‌, സാ​ഹി​ർ കി​ഴു​ന്ന -ജ​ന. സെ​ക്ര​ട്ട​റി, നൗ​ഷാ​ദ് ക​ക്ക​റി​യി​ൽ -ട്ര​ഷ​റ​ർ, ത​ൻ​സീ​ർ എ​ട​ക്കാ​ട്, നൗ​ഷാ​ദ് ക​ണ്ണൂ​ർ സി​റ്റി, നൗ​ഫ​ൽ വാ​രം ക​ടാ​ങ്കോ​ട്, റി​യാ​സ് പി.​എം. തോ​ട്ട​ട -വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ, റ​യീ​സ് കി​ഴു​ന്ന​പ്പാ​റ, സി​റാ​ജ് പ​ള്ളി​പൊ​യി​ൽ, അ​ൻ​വ​ർ കാ​ഞ്ഞി​രോ​ട്, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി -സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഷ​മീ​ദ് മ​മ്മാ​ക്കു​ന്ന് റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു. സു​ഹൈ​ൽ സു​ലൈ​മാ​ൻ നി​രീ​ക്ഷ​ക​നാ​യി. കു​വൈ​ത്ത്‌ കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, സ​യ്യി​ദ് ഉ​വൈ​സ്, കു​ഞ്ഞീ​ത് കു​ട്ടി വാ​രം, റി​യാ​സ് ക​ട​ലാ​യി തു​ട​ങ്ങി​യ​വ​ർ നി​യു​ക്ത ക​മ്മി​റ്റി​ക്ക് ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKannur Mandal Office
News Summary - KMCC Kannur Mandal New Press Officers
Next Story