Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ഈ​ദ് സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
kmcc kannur
cancel
camera_alt

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ഈ​ദ് സ്നേ​ഹ​സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി ഈ​ദ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ പാ​ർ​ക്കി​ൽ ന​ട​ന്ന ഈ​ദ് സ്നേ​ഹ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഖാ​ലി​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ഹി​ർ കി​ഴു​ന്ന സ്വാ​ഗ​ത പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​മ​ദാ​ൻ മാ​സം ന​ട​ത്തി​യ ക്വി​സ്സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ ജ​ബ്ബാ​ർ കു​ഞ്ഞി​ങ്ക​ണ്ടി മു​ണ്ടേ​രി, ഹം​സ വാ​രം, നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ ഖാ​ലി​ബ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, സാ​ബി​ത് ചെ​മ്പി​ലോ​ട് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

ത​ൻ​സീ​ർ ഏ​ഴ​ര, റി​യാ​സ് ആ​ദി​ക​ട​ലാ​യി, റി​യാ​സ് മു​ന​മ്പ്, റ​യീ​സ് കി​ഴു​ന്ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രാ​ർ​ഥ​ന സ​ദ​സി​ന് ഖാ​ലി​ബ് ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. നൗ​ഷ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidKMCC Kannur
News Summary - KMCC Kannur Mandal Eid
Next Story