കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നിവേദനം നൽകി
text_fieldsതിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നിവേദനം കൈമാറുന്നു
കുവൈത്ത് സിറ്റി: അനിശ്ചിതകാലമായി മുടങ്ങിക്കിടക്കുന്ന ഗോ ഫസ്റ്റ് എയർ ലൈൻ വിമാന സർവിസ് പുനരാരംഭിക്കാൻ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് നിവേദനം നൽകി.
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കുവൈത്തിൽ എത്തിയതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഫുഹാദ് സുലൈമാൻ, കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് പ്രസിഡന്റ് അനൂപ് സോമൻ, ജിജോ എന്നിവരുടെ സാന്നിധ്യത്തിലാണ് കണ്ണൂർ ജില്ല പ്രസിഡന്റ് ശുഐബ് ചെമ്പിലോട് തിരുവഞ്ചൂർ രാധാകൃഷ്ണന് നിവേദനം കൈമാറിയത്. .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

