Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
KMCC kannur district committee iftar meet inauguration
cancel
camera_alt

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം ഉ​മ​ർ അ​ൽ അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്‌ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ​ഫ്‌​താ​ർ സം​ഗ​മ​വും പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​വും ന​ട​ത്തി. ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ് നാ​സ​ർ ത​ളി​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് മി​നി​സ്ട്രി ഓ​ഫ് ഹൗ​സി​ങ് സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ ഉ​മ​ർ അ​ൽ അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. സു​ബൈ​ർ മൗ​ല​വി ആ​ല​ക്കാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

അ​തി​ഥി​ക​ളാ​യ അ​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി, ഉ​മ​ർ അ​ൽ അ​ൻ​സാ​രി എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ഡോ.​ഗാ​ലി​ബ് അ​ൽ മ​ശൂ​ർ ത​ങ്ങ​ൾ കൈ​മാ​റി. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഹം​സ പ​യ്യ​ന്നൂ​ർ, കെ.​എം.​സി.​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹാ​രി​സ് വെ​ള്ളി​യോ​ത്ത്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എം.​ആ​ർ. നാ​സ​ർ, ഇ​ഖ്‌​ബാ​ൽ മാ​വി​ലാ​ടം, ഡോ.​മു​ഹ​മ്മ​ദ​ലി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ശാ​ഹു​ൽ ബേ​പ്പൂ​ർ, ഗ​ഫൂ​ർ വ​യ​നാ​ട്, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, അ​ഷ്‌​റ​ഫ് ത​ല​ശ്ശേ​രി, നൗ​ഷാ​ദ് ക​ക്ക​റ, അ​ഷ്റ​ഫ് അ​രി​യി​ൽ, ജ​ബ്ബാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​ണ്ണൂ​ർ, അ​ഴീ​ക്കോ​ട്, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത സെ​ക്യൂ​രി​റ്റി സ്കീം ​തു​ക റ​ഈ​സ് കി​ഴു​ന്ന, ന​വാ​സ് കു​ന്നും​കൈ, റ​ഷീ​ദ് ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​രി​ൽ നി​ന്നും ഡോ. ​മു​ഹ​മ്മ​ദ​ലി ഏ​റ്റു​വാ​ങ്ങി. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, വ​ട​ക​ര പാ​ർ​ല​മെ​ന്റ് ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​വും ന​ട​ന്നു. സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, റ​ഷീ​ദ് ത​ളി​പ്പ​റ​മ്പ, ശി​ഹാ​ബ് ബാ​ർ​ബീ​സ്, ഹാ​രി​സ് പ​ന്നി​യൂ​ർ, അ​മീ​ർ അ​ലി, അ​ഷ്‌​റ​ഫ് ആ​ല​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷ​മീ​ദ് മ​മ്മാ​ക്കു​ന്ന് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​സ്മാ​യി​ൽ അ​ഴീ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIftar meetKannur District Committee
News Summary - KMCC kannur district committee iftar meet
Next Story