Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.സി.സി...

കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

text_fields
bookmark_border
new representatives
cancel
camera_alt

ഹാ​രി​സ് മു​ട്ടും​ത​ല മു​ഹ​മ്മ​ദ് അ​ലി ബ​ദ​രി​യ, ഹ​സ്സ​ൻ ബ​ല്ല

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​രി​സ് മു​ട്ടും​ത​ല (പ്ര​സി.), മു​ഹ​മ്മ​ദ് അ​ലി ബ​ദ​രി​യ (ജ​ന.​സെ​ക്ര.), ഹ​സ്സ​ൻ ബ​ല്ല (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ ബ​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ലി മാ​ണി​ക്കോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശം​സു​ദ്ദീ​ൻ ബ​ദ​രി​യ, സി.​എ​ച്ച്. മ​ജീ​ദ്, യു​സ​ഫ് കൊ​ത്തി​ക്കാ​ൽ, സൈ​നു​ദ്ദീ​ൻ ക​ല്ലൂ​രാ​വി എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും ക​രീം ചി​ത്താ​രി, അ​ർ​ഷ​ദ് അ​ര​യി, അ​സ്‌​ലം പ​ര​പ്പ, മ​ഹ്‌​റൂ​ഫ് കൂ​ളി​യ​ങ്കാ​ൽ എ​ന്നി​വ​രെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ എ​സ്.​എം. ഹ​മീ​ദ്, നി​രീ​ക്ഷ​ക​ൻ കു​ത്തു​ബു​ദ്ദീ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. അ​ബ്ദു​ല്ല ക​ട​വ​ത്ത്, ഹം​സ ബ​ല്ല, നാ​സ​ർ പി.​എ, ഹ​നീ​ഫ് പാ​ലാ​യി, ഹാ​രി​സ് മു​ട്ടും​ത​ല, സൈ​നു​ദ്ദീ​ൻ ക​ല്ലൂ​രാ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait
News Summary - KMCC Kanhangad constituency committee new representatives
Next Story