Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി ധ​ർ​മടം...

കെ.​എം.​സി.​സി ധ​ർ​മടം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
state vice president Khalid Haji Inaugrating Iftar meet conducted by kmcc
cancel
camera_alt

കെ.​എം.​സി.​സി ധ​ർ​മടം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഖാ​ലി​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ധ​ർ​മ​ടം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്‌ ഷം​സീ​ർ ചെ​മ്പി​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ്‌ ഖാ​ലി​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ഷി വ​ഖാ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ശു​ഐ​ബ് ചെ​മ്പി​ലോ​ട്, ഷ​മീ​ദ് മാ​മാ​കു​ന്ന്, മു​സ്ത​ഫ ഊ​ർ​പ്പ​ള്ളി ത​സ്‌​ലിം, റ​യീ​സ് ചെ​മ്പി​ലോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ർ വേ​ങാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മി​ദ്ലാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം നേ​താ​ക്ക​ൾ മി​ർ​ഷാ​ദ്, ആ​ബി​ദ്, യൂ​നു​സ്, ഷം​സു​ദീ​ൻ, റ​ഫ്ഷാ​ൻ, സ​മ​ദ്, ഷു​ഹൈ​ൽ ത്വ​യ്യി​ബ് എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIftar meetKuwait NewsRamadan 2024
News Summary - KMCC Iftar meet
Next Story