Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ലീ​ഡേ​ഴ്‌​സ് മീ​റ്റും

text_fields
bookmark_border
കെ.​എം.​സി.​സി ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ലീ​ഡേ​ഴ്‌​സ് മീ​റ്റും
cancel
camera_alt

കെ.​എം.​സി.​സി ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​ത്തി​ൽ പി.​എം.​എ. ഗ​ഫൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ലീ​ഡേ​ഴ്‌​സ് മീ​റ്റും ദ​ജീ​ജ് മെ​ട്രോ കോ​ർ​പറേ​റ്റ് ഹാ​ളി​ൽ ന​ട​ന്നു.

കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ റ​ഊ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി പി.​എം.​എ. ഗ​ഫൂ​ർ ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ക്ലാ​സും ന​ട​ത്തി. ച​ട​ങ്ങി​ൽ കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​റി​ലെ നൗ​ഷാ​ദ് ബാ​ഖ​വി​യു​ടെ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. മെ​ട്രോ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ക്ബാ​ൽ മാ​വി​ലാ​ടം, എം.​ആ​ർ. നാ​സ​ർ, ഡോ.​മു​ഹ​മ്മ​ദ​ലി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം ചെ​ട്ടി​പ്പ​ടി, സ​ലാം പ​ട്ടാ​മ്പി ബ​ഷീ​ർ ബാ​ത്ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ ഹ​കീം അ​ഹ്സ​നി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - K.M.C.C. Hyderali Thangal Memorial and Leaders' Meeting
Next Story