Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഫു​ട്ബാ​ൾ: തൃ​ക്ക​രി​പ്പൂ​ർ ചാ​മ്പ്യ​ൻ​മാ​ർ

text_fields
bookmark_border
കെ.​എം.​സി.​സി ഫു​ട്ബാ​ൾ: തൃ​ക്ക​രി​പ്പൂ​ർ ചാ​മ്പ്യ​ൻ​മാ​ർ
cancel
camera_alt

കെ.​എം.​സി.​സി ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ​ജേ​താ​ക്ക​ളാ​യ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ടീം ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (കെ.​എം.​സി.​സി) ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ടീം ​ജേ​താ​ക്ക​ളാ​യി. ഫ​ഹാ​ഹീ​ൽ സൂ​ഖ് അ​ൽ സ​ബ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്തു. ഡി.​എ​ഫ്.​സി കു​വൈ​ത്ത് റ​ണ്ണേ​ഴ്സ​പ്പാ​യി. കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം മൂ​ന്നാം സ്ഥാ​നം നേ​ടി. കെ.​എം.​സി.​സി സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഖാ​ലി​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, റ​സാ​ഖ് ആ​യ്യൂ​ർ, കെ.​കെ.​പി. ഉ​മ്മ​ർ കു​ട്ടി, നാ​സ​ർ ത​ളി​പ്പ​റ​മ്പ്, റ​ശീ​ദ് പെ​രു​വ​ണ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. വി​ജ​യി​ക​ളാ​യ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ടീ​മി​നു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ളും റ​ണ്ണേ​ഴ്സാ​യ ഡി.​എ​ഫ്.​സി കു​വൈ​ത്തി​നു​ള്ള ട്രോ​ഫി സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹാ​രി​സ് വെ​ള്ളി​യോ​ത്തും മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ടീ​മി​നു​ള്ള ട്രോ​ഫി റ​ഹൂ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ളും കൈ​മാ​റി. കെ.​എം.​സി.​സി ജി​ല്ല സ്റ്റേ​റ്റ് നേ​താ​ക്ക​ളും ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ​യും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ​ലി​യ സാ​ന്നി​ധ്യം മ​ത്സ​ര​ങ്ങ​ൾ​ക്കു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampionsKMCC FootballKuwaitThrikaripur
News Summary - KMCC Football: Thrikaripur Champions
Next Story