കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം സ്റ്റേറ്റ് ട്രഷറർ ഹാരിസ്
വള്ളിയോത്ത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു.
അഷ്റഫ് ഏകരൂൽ റമദാൻ സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് ടി.എം. സ്നേമെൽ അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.ആർ. നാസർ, മെഡിക്കൽ വിങ് കൺവീനർ ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി, ജില്ല ട്രഷറർ ഗഫൂർ അത്തോളി, വൈസ് പ്രസിഡന്റ് കോയ വളപ്പിൽ, സിറാജ് എരഞ്ഞിക്കൽ എന്നിവർ സംബന്ധിച്ചു.
സെക്രട്ടറി അലിക്കുഞ്ഞി സ്വാഗതവും ട്രഷറർ അസ്ലം മച്ചക്കുളം നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ കരീം പോലൂർ കബയാൻ, ഷംസു പുളിയത്തങ്കണ്ടി, ടി.ടി.ഇബ്രാഹിം, ജലീൽ കണ്ണങ്കര, അനസ് പുതിയൊട്ടിൽ, ഫിറോസ് നാലകത്, എം.കെ.മജീദ്, ഷംസു പറമ്പത്, ഷാഫി പുല്ലാളൂർ, ഹിലാൽ പറമ്പിൽ ബസാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

