Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. പി.എ. ഇബ്രാഹിം...

ഡോ. പി.എ. ഇബ്രാഹിം ഹാജിയെ കെ.എം.സി.സി അനുസ്മരിച്ചു

text_fields
bookmark_border
ഡോ. പി.എ. ഇബ്രാഹിം ഹാജിയെ കെ.എം.സി.സി അനുസ്മരിച്ചു
cancel
camera_alt

കു​വൈ​ത്ത്​ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി അ​നു​സ്മ​ര​ണം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ത്തി. ഇ​ക്ബാ​ൽ മാ​വി​ലാ​ട​ത്തി​‍െൻറ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ.​കെ. മു​സ്ത​ഫ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ബാ​സി​യ ദാ​റു​ൽ ത​ർ​ബി​യ്യ മ​ദ്​​റ​സ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ്‌ അ​ൻ​വ​രി പ്രാ​ർ​ഥ​ന സ​ദ​സ്സി​ന്​ നേ​തൃ​ത്വം ന​ൽ​കി. കെ.​കെ.​എം.​എ പ്ര​തി​നി​ധി ഇ​ബ്രാ​ഹിം കു​ന്നി​ൽ, കെ.​ഇ.​എ പ്ര​തി​നി​ധി പി.​എ. നാ​സ​ർ, സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലാം ക​ള​നാ​ട്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി. കു​ഞ്ഞ​ബ്​​ദു​ല്ല, ക​ബീ​ർ ത​ള​ങ്ക​ര‌, ശാ​ഫി ബാ​വ, ഹാ​രി​സ് മു​ട്ടു​ന്ത​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ഹൈ​ൽ ബ​ല്ല, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ജ​ലീ​ൽ ആ​രി​ക്കാ​ടി, കാ​ദ​ർ കൈ​ത​ക്കാ​ട്‌, അ​സീ​സ്‌ ത​ള​ങ്ക​ര, കാ​ത​ർ ക​ട​വ​ത്ത്‌, പി.​പി. ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല ക​ട​വ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​സ്.​എം. ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityDr. PA Ibrahim HajiKMCC commemorated
News Summary - KMCC commemorated Dr. PA Ibrahim Haji
Next Story